എത്ര അപകടകാരികളായ നായകളെയും നിമിഷങ്ങൾക്കകം ശാന്തസ്വരൂപികളാക്കുന്ന, സ്നേഹത്തുടലിൽ മെരുക്കിയെടുക്കുന്ന ഒരു വയനാട്ടുകാരൻ.