ന്യൂഡൽഹി: ഡൽഹിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മർലേനയെ തെരഞ്ഞെടുത്തു. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് വനിതയെത്തുന്നത്.
തൃശൂർ:കേരള അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരിൽ ഇന്ന് തുടക്കം. സംസ്ഥാന സർക്കാരിന് കീഴിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന വാർഷിക നാടകോത്സവത്തിൽ (ITFoK- 2025) ഇത്തവണ 15 നാടകങ്ങളാണ് ...