ബെലഗാവി: മറാത്തി ഭാഷ സംസാരിക്കാത്തതിന്‌ ബസ്‌ കണ്ടക്ടർക്ക്‌ മർദനം. മഹാരാഷ്‌ട്ര അതിർത്തിയോടുചേർന്ന കർണാടക ബെലഗാവിയിലാണ്‌ സർക്കാർ ബസ്‌ കണ്ടക്ടർക്ക്‌ മർദ്ദനമേറ്റത്‌. സംഭവത്തിൽ കണ്ടക്‌ടർ മഹാദേവപ്പയ്‌ക്ക്‌ ...